Kane double gives victory over Tunisia
കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണ്‍സിന്റെ കിടിലന്‍ ഹെഡ്ഡര്‍ ടുണീഷ്യന്‍ ഗോള്‍ കീപ്പര്‍ മോസ് ഹസ്സന്‍ തടുത്തിട്ടെങ്കിലും കാത്തിരുന്ന കെയ്‌നിന് പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്നുള്ള വലതുകാല്‍ ഷോട്ട്. സ്‌കോര്‍: 1-0.
#fifaworldcup #england #tunisia